ശബരിമലയില്‍ യുവതി കയറിയെന്ന നവമാധ്യമങ്ങളിലെ പ്രചാരണം തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. അനന്തഗോപന്‍

പത്തനംതിട്ട: ശബരിമലയില്‍ യുവതി കയറിയെന്ന നവമാധ്യമങ്ങളിലെ പ്രചാരണം തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. അനന്തഗോപന്‍. ചിരഞ്ജീവിക്കൊപ്പം ദര്‍ശനത്തിനെത്തിയത് യുവതിയല്ലെന്നും, ഫീനിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയായ അവര്‍ക്ക് 56 വയസുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. അനന്തഗോപന്‍ പറഞ്ഞു. …

ശബരിമലയില്‍ യുവതി കയറിയെന്ന നവമാധ്യമങ്ങളിലെ പ്രചാരണം തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. അനന്തഗോപന്‍ Read More

ചിരഞ്ജീവി നായകനാവുന്ന ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ജനുവരി 20 ന്

ഹൈദരാബാദ്: മലയാളത്തിൽ സമാനതകളില്ലാത്ത വിജയം കരസ്ഥമാക്കിയ മോഹൻലാൽ ചിത്രങ്ങളിൽ ഒന്നായ ലൂസിഫറിന്റെ തെലുങ്ക് റിമേക്ക് ചിരഞ്ജീവിയെ നായകനാക്കി കൊണ്ട് ജനുവരി 20 മുതൽ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് മുരളിഗോപി ആയിരുന്നു.തുടർന്ന് ചിത്രത്തിൻറെ തെലുങ്ക് …

ചിരഞ്ജീവി നായകനാവുന്ന ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ജനുവരി 20 ന് Read More

ആര്‍ടിപിസിആര്‍ കിറ്റിൽ പിഴവ് , നടൻ ചിരഞ്ജീവി കോവിഡ് പോസിറ്റീവെന്ന റിപ്പോര്‍ട്ട് തെറ്റ്

ബെംഗളൂരു: കോവിഡ് പോസിറ്റീവ് ആണെന്ന ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലമെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. നടന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് തവണ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴും നെഗറ്റീവാണെന്ന് നടന്‍ ട്വിറ്ററില്‍ …

ആര്‍ടിപിസിആര്‍ കിറ്റിൽ പിഴവ് , നടൻ ചിരഞ്ജീവി കോവിഡ് പോസിറ്റീവെന്ന റിപ്പോര്‍ട്ട് തെറ്റ് Read More

ചിരഞ്ജീവി സർജ അന്തരിച്ചു. തെക്കെ ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടം

ബംഗളൂരു: കന്നട നടൻ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം ഉണ്ടായത്. നെഞ്ചുവേദനയെയും ശ്വാസംമുട്ടിനേയും തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഞായറാഴ്ച ജൂൺ ഏഴാം തീയതി ആശുപത്രിയിൽ വച്ച് തന്നെ അന്ത്യശ്വാസം വലിച്ചു. ചിരഞ്ജീവിയുടെ മരണം കന്നഡ …

ചിരഞ്ജീവി സർജ അന്തരിച്ചു. തെക്കെ ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടം Read More