പത്തനംതിട്ട: ശബരിമലയില്‍ യുവതി കയറിയെന്ന നവമാധ്യമങ്ങളിലെ പ്രചാരണം തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. അനന്തഗോപന്‍. ചിരഞ്ജീവിക്കൊപ്പം ദര്‍ശനത്തിനെത്തിയത് യുവതിയല്ലെന്നും, ഫീനിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയായ അവര്‍ക്ക് 56 വയസുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. അനന്തഗോപന്‍ പറഞ്ഞു....
Read full story
ഹൈദരാബാദ്: മലയാളത്തിൽ സമാനതകളില്ലാത്ത വിജയം കരസ്ഥമാക്കിയ മോഹൻലാൽ ചിത്രങ്ങളിൽ ഒന്നായ ലൂസിഫറിന്റെ തെലുങ്ക് റിമേക്ക് ചിരഞ്ജീവിയെ നായകനാക്കി കൊണ്ട് ജനുവരി 20 മുതൽ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് മുരളിഗോപി ആയിരുന്നു.തുടർന്ന് ചിത്രത്തിൻറെ തെലുങ്ക്...
Read full story
ബെംഗളൂരു: കോവിഡ് പോസിറ്റീവ് ആണെന്ന ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലമെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. നടന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് തവണ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴും നെഗറ്റീവാണെന്ന് നടന്‍ ട്വിറ്ററില്‍...
Read full story
ബംഗളൂരു: കന്നട നടൻ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം ഉണ്ടായത്. നെഞ്ചുവേദനയെയും ശ്വാസംമുട്ടിനേയും തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഞായറാഴ്ച ജൂൺ ഏഴാം തീയതി ആശുപത്രിയിൽ വച്ച് തന്നെ അന്ത്യശ്വാസം വലിച്ചു. ചിരഞ്ജീവിയുടെ മരണം കന്നഡ...
Read full story