കേരളത്തില്‍ അടുത്ത മാസം എ ബി സി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

തിരുവല്ല | കേരളത്തില്‍ തെരുവ് നായ്ക്കളെ വന്ധ്യകരിക്കുന്നതിന് പോര്‍ട്ടബിള്‍ എ ബി സി കേന്ദ്രങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള ഒഴിഞ്ഞ സ്ഥലം തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കും. വെറ്ററിനറി സര്‍ജനും വാക്സിന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മൃഗസംരക്ഷണ …

കേരളത്തില്‍ അടുത്ത മാസം എ ബി സി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി Read More

പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

പത്തനംതിട്ട : ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ സർക്കാർ നടപ്പാക്കിയതായി മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച്‌ പൊതുസമ്മേളനം കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി..നിരവധി പ്രതിസന്ധികള്‍ അതിജീവിച്ച്‌ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. ക്ഷീരവികസന വകുപ്പിന്റെ …

പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി Read More

കോഴിയിറച്ചി സംസ്‌കരണ യൂണിറ്റ് ആരംഭിക്കും : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം : കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി 10 കോടി രൂപ ചെലവില്‍ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റിന്റേയും മാലിന്യ സംസ്‌കരണത്തിനുള്ള ഡ്രൈ റെൻഡറിംഗ് യൂണിറ്റിന്റേയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മീറ്റ് പ്രോഡക്‌ട്സ് ഓഫ് …

കോഴിയിറച്ചി സംസ്‌കരണ യൂണിറ്റ് ആരംഭിക്കും : മന്ത്രി ജെ ചിഞ്ചുറാണി Read More

“മിൽമ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍” എന്ന പുതിയ ഉത്പ്പന്നം മാർക്കറ്റിലിറക്കി മിൽമ

കോഴിക്കോട്: കേരളത്തിന്‍റെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കുന്നത് ലക്ഷ്യം വച്ച്‌ മില്‍മ അവതരിപ്പിക്കുന്ന പുതിയ ഉത്പന്നമാണ് “മില്‍മ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍”.യാത്രകളിലുള്‍പ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത്. പ്രത്യേക …

“മിൽമ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍” എന്ന പുതിയ ഉത്പ്പന്നം മാർക്കറ്റിലിറക്കി മിൽമ Read More

പാൽ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: പാൽവില കൂട്ടാതെ മറ്റുവഴിയില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ കൂട്ടണമെന്ന് മിൽമയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റത്തിൽ ജനം പൊറുതി മുട്ടുമ്പോഴാണ്, പാൽവില കൂത്തനെ കൂട്ടാൻ മിൽമ ഒരുങ്ങുന്നത്. പാൽ വിലയും, ഉൽപ്പാദനചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് …

പാൽ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി Read More