ബസ് തലയിലൂടെ കയറിയിറങ്ങി വയോധിക മരിച്ചു

ചിങ്ങവനം: പളളിയിൽ .പോകാന്‍ ബസിറങ്ങിയ വയോധിക അതേ ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചു.കുഴിമറ്റം പൊയ്കയില്‍ (നെയ്ച്ചേരില്‍) പരേതനായ കെ.യു. കുര്യാക്കോസിന്‍റെ ഭാര്യ അന്നമ്മ കുര്യാക്കോസ് (75) ആണ് മരിച്ചത്. മാർച്ച് 9ന് രാവിലെ 8.15ഓടെ ചിങ്ങവനം മേല്‍പ്പാലത്തിനു സമീപത്തെ ബസ് സ്റ്റോപ്പിലാണ് …

ബസ് തലയിലൂടെ കയറിയിറങ്ങി വയോധിക മരിച്ചു Read More

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ചിങ്ങവനം : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടക്കൽ ബീച്ച് റോഡ് ഭാഗത്ത് അശ്വതി ഭവൻ പുതുവൽ പുരയിടം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രാജേഷ്.ആർ (21) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത …

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More

അയൽവാസിയായ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ചിങ്ങവനം: അയൽവാസിയായ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി ചേലാറ ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ രഞ്ജിത്ത് എ.ആർ (28) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം നാലാം തീയതി രാത്രി 11:00 മണിയോടുകൂടി …

അയൽവാസിയായ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More

എൽ.പി. സ്‌കൂൾ ടീച്ചർ നിയമനം

കോട്ടയം: ചിങ്ങവനം ഗവൺമെന്റ് യു.പി. സ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽ.പി. ടീച്ചർ നിയമനത്തിന് ജൂൺ രണ്ടിന് രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യരായവർ അപേക്ഷയും സർട്ടിഫിക്കറ്റുകളുമായി എത്തണം. ടി.ടി.സി., കെ ടെറ്റ് യോഗ്യതയൂള്ളവർക്ക് മുൻഗണന.

എൽ.പി. സ്‌കൂൾ ടീച്ചർ നിയമനം Read More

ട്രെയിൻ യാത്രക്കാരെ വലച്ച് പാതയിരട്ടിപ്പിക്കൽ ജോലികൾ

കോട്ടയം: കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി മലബാറിലെ ട്രെയിനുകൾ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാ‍ർ. 2022 മെയ് 19 മുതൽ പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയിട്ടുണ്ട്. ഇതോടെ യാത്രാ ദുരിതം ഇരട്ടിക്കും. ഷൊർണൂർ വരെയെങ്കിലും ട്രെയിൻ ഓടിക്കാൻ റെയിൽവേ നടപടിയെടുക്കണമെന്നാണ് …

ട്രെയിൻ യാത്രക്കാരെ വലച്ച് പാതയിരട്ടിപ്പിക്കൽ ജോലികൾ Read More

തണ്ണിമത്തനില്‍നിന്ന് അസാധാരണമാംവിധം പതയും ദുര്‍ഗന്ധവും

ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് വീട്ടില്‍ വാങ്ങിയ തണ്ണിമത്തനില്‍ നിന്ന് ദുര്‍ഗന്ധത്തോടുകൂടിയ പത പുറത്തുവരുന്നതായി അനുഭവപ്പെട്ടു. . ഡോ. അനില്‍ കുര്യന്‍റെ വീട്ടില്‍ വാങ്ങിയ തണ്ണിമത്തനില്‍ നിന്നാണ് വെളള നിറത്തിലുളള പത പൊങ്ങിയത്. കഴിഞ്ഞ ദിവസം ഓട്ടോയില്‍ വില്‍പ്പന നടത്തുന്ന ആളില്‍ നിന്നാണ് …

തണ്ണിമത്തനില്‍നിന്ന് അസാധാരണമാംവിധം പതയും ദുര്‍ഗന്ധവും Read More