ന്യൂഡല്‍ഹി: ചൈനീസ് പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി പരുക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു. ഡല്‍ഹിയിലെ ഹൈദര്‍പൂര്‍ മേല്‍പാലത്തിലാണ് സംഭവം. രോഹിനി സ്വദേശിയായ സുമിത് രങ്ക (30) യാണ് മരിച്ചത്. പരുക്കേറ്റയാളെ പോലീസ് സരോജ് ആശുപത്രിയിലെത്തിച്ചെങ്കിലും...
Read full story