ഒന്നും നടന്നിട്ടില്ലാത്ത മട്ടിൽ ചൈനീസ് ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾ; 35 ചൈനീസ് സൈനികർ മരിച്ചതായി അമേരിക്കൻ ഇൻറലിജൻസ് റിപ്പോർട്ട്

June 17, 2020

ന്യൂഡൽഹി: തിങ്കളാഴ്ച രാത്രിയിൽ അതിർത്തിയിൽ യാതൊന്നും സംഭവിച്ചതായി അറിയാത്ത മട്ടിലാണ് ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾ. സ്വതന്ത്ര മാധ്യമങ്ങൾ ചൈനയിൽ ഇല്ല സർക്കാരിന്റേയും പാർട്ടിയുടെയും നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളാണ് മൗനം പാലിക്കുന്നത്. പിന്നെ രാത്രിയിൽ ഗാൽവനോ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 35 പീപ്പിൾസ് ലിബറേഷൻ …