ഇ​​​​​ന്ന് സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണം: ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ദൃ​​​​​ശ്യ​​​​​മാ​​​​​കി​​​​​ല്ലെ​​​​​ന്ന് വാ​​​​​ന​​​​​നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​കേ​​​​​ന്ദ്രം.

ഇ​​​​​ൻ​​​​​ഡോ​​​​​ർ: നാ​​​​​ല​​​​​ര മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം ദൈ​​​​​ർ​​​​​ഘ്യ​​​​​മു​​​​​ള്ള സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണ​​​​​ത്തി​​​​​ന് ഫെബ്രുവരി 17 ചൊവ്വാഴ്ച ലോ​​​​​കം സാ​​​​​ക്ഷ്യം​​​​​വ​​​​​ഹി​​​​​ക്കും. സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണം ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ദൃ​​​​​ശ്യ​​​​​മാ​​​​​കി​​​​​ല്ലെ​​​​​ന്ന് മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​ലെ ഉ​​​​​ജ്വ​​​​​യ്നി​​​​​ലു​​​​​ള്ള വാ​​​​​ന​​​​​നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​കേ​​​​​ന്ദ്രം അ​​​​​റി​​​​​യി​​​​​ച്ചു. ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 3:26:06 നു ​​​​​തു​​​​​ട​​​​​ങ്ങി രാ​​​​​ത്രി 7:57:06 നു ​​​​​സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​മെ​​​ന്നു ​​കേ​​​​​ന്ദ്രം സൂ​​​​​പ്ര​​​​​ണ്ട് ഡോ. ​​​​​രാ​​​​​ജേ​​​​​ന്ദ്ര …

ഇ​​​​​ന്ന് സൂ​​​​​ര്യ​​​​​ഗ്ര​​​​​ഹ​​​​​ണം: ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ദൃ​​​​​ശ്യ​​​​​മാ​​​​​കി​​​​​ല്ലെ​​​​​ന്ന് വാ​​​​​ന​​​​​നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​കേ​​​​​ന്ദ്രം. Read More

അര്‍ജന്റീനയില്‍ ഭൂചലനം ; തീരപ്രദേശത്തുള്ളവരോട് ഒഴിയാന്‍ നിര്‍ദേശം

ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് മെയ് 2 വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശികസമയം രാവിലെ 9.45-നാണ് സംഭവം. …

അര്‍ജന്റീനയില്‍ ഭൂചലനം ; തീരപ്രദേശത്തുള്ളവരോട് ഒഴിയാന്‍ നിര്‍ദേശം Read More

വന്ദേ ഭാരതിന്റെ മാതൃകയിൽ രണ്ടു ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മിക്കുന്നു.

ദല്‍ഹി: മണിക്കൂറില്‍ 250 കി.മീ. വേഗത്തില്‍ പറക്കുന്ന രണ്ടു ട്രെയിനുകള്‍ നിര്‍മിക്കാന്‍ റെയില്‍വെ മന്ത്രാലയം പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയോടു നിര്‍ദേശിച്ചു. ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മാണം തുടങ്ങാനാണ് നിര്‍ദേശം. മുഴുവന്‍ സ്റ്റീല്‍ കോച്ചുകളാണ്. 250 കി.മീറ്ററാണ് പരമാവധി വേഗമെങ്കിലും …

വന്ദേ ഭാരതിന്റെ മാതൃകയിൽ രണ്ടു ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മിക്കുന്നു. Read More