ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ

തൃശൂര്‍ | ആറ് വയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നയൂര്‍ സ്വദേശിയായ 43കാരനെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. പിഴതുക അതിജീവിതയ്ക്ക് …

ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ Read More

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍

കൊല്ലം|കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അദ്ധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി. വിദ്യാര്‍ത്ഥിയെയും അന്വേഷണ വിധേയമായി സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ ശിശുക്ഷേമ സമിതി അന്വേഷണം ആരംഭിച്ചു. …

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍ Read More

കാല്‍വഴുതി 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ രണ്ടരവയസുകാരിയെ രക്ഷിച്ചു

കടുത്തുരുത്തി: കിണറ്റില്‍ വീണ രണ്ടര വയസ്സുകാരിക്ക് പുതുജീവന്‍. മാഞ്ഞൂര്‍ തൂമ്പില്‍ പറമ്പില്‍ സിറിളിന്റെ മകള്‍ ലെനറ്റ് സിറിള്‍ ആണ് ചെറിയ ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയ 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.സംഭവം കണ്ട പിതാവ് സിറിള്‍ ഉടനെ കീണറ്റിലേക്ക് എടുത്തുചാടി കുട്ടിയെ …

കാല്‍വഴുതി 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ രണ്ടരവയസുകാരിയെ രക്ഷിച്ചു Read More

എട്ടു വയസ്സുകാരനെ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

കൊല്ലം: എട്ടുവയസ്സുകാരന്റെ കാലിൽ തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഓ​ഗസ്റ്റ് 6 ബുധനാഴ്ചയായിരുന്നു സംഭവം. ചവറ തെക്കുംഭാ​ഗം പോലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലിചെയ്യുകയാണ്. മുത്തശ്ശിയുടെയും രണ്ടാനച്ഛന്റെയും സംരക്ഷണയിലായിരുന്നു കുട്ടി. മുത്തശ്ശിയോട് വികൃതി കാണിച്ചതിനാണ് …

എട്ടു വയസ്സുകാരനെ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ Read More

തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട് | വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ഇന്നലെ(ആ​ഗസ്റ്റ് 6) വൈകുന്നേരം 5.15 ഓടെയാണ് …

തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു Read More

ആറുവയസ്സുകാരി കാറിനുളളിൽ മരിച്ച നിലയില്‍

ഇടുക്കി | തിങ്കള്‍കാട്ടിലെ ഏലത്തോട്ടത്തില്‍ പണിക്കുപോയ രക്ഷിതാക്കളുടെ ആറുവയസ്സുകാരിയായ മകള്‍ തോട്ടം ഉടമയുടെ കാറില്‍ മരിച്ച നിലയില്‍. അസം സ്വദേശി കൃഷ്ണയുടെ മകള്‍ കല്‍പ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളില്‍ ഇരുത്തി മാതാപിതാക്കള്‍ ഏലത്തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു.ഇന്ന്(ആ​ഗസ്റ്റ് 4) രാവിലെയാണ് സംഭവം. കുട്ടിയെ …

ആറുവയസ്സുകാരി കാറിനുളളിൽ മരിച്ച നിലയില്‍ Read More

സുന്നത്ത് കർമ്മത്തിനെത്തിയ കുട്ടി ക്ലിനിക്കിൽ മരിച്ചസംഭവത്തിൽ പരാതിയുമായി കുടുംബം

കോഴിക്കോട്: കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ സുന്നത്ത് കർമ്മത്തിനായി എത്തിയ രണ്ട് മാസം പ്രായമായ ആൺകുട്ടി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. ചേളന്നൂര്‍ പള്ളിപ്പൊയില്‍ മുതുവാട് സ്കൂളിനു സമീപം പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ രണ്ടുമാസംപ്രായമുള്ള എമിൽ ആദം ആണ് …

സുന്നത്ത് കർമ്മത്തിനെത്തിയ കുട്ടി ക്ലിനിക്കിൽ മരിച്ചസംഭവത്തിൽ പരാതിയുമായി കുടുംബം Read More

വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ രക്ഷപ്പെടുത്തി

കോഴിക്കോട്: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ് ലോഡ് വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് ജൂലൈ 5 ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹറഫാ മഹലിൽ താമസിക്കുന്ന സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് വാഷിങ് മെഷീനിനകത്ത് കുടുങ്ങിയത്. …

വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ രക്ഷപ്പെടുത്തി Read More

മോസ്‌കോ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുട്ടിയോട് കൊടുംക്രൂരത കാട്ടിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂഡല്‍ഹി: മോസ്‌കോയിലെ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുഞ്ഞിനെ ഒരാൾ എടുത്തുയർത്തി തറയിലടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ സ്വദേശിയുടെ കുഞ്ഞിനെയാണ് ഇയാൾ നിലത്തടിച്ചത്. റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തില്‍ ഇറങ്ങിയ കുട്ടിയുടെ അമ്മ …

മോസ്‌കോ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുട്ടിയോട് കൊടുംക്രൂരത കാട്ടിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. Read More

പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം | പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന്ർ മരിച്ചു. . പാറശാല പരശുവക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ -ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഴ്സറിയിലേക്ക് …

പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരന് ദാരുണാന്ത്യം Read More