എറണാകുളം: മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം

കൊച്ചി: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും, എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും, ചൈല്‍ഡ് ലൈനിന്റെയും സഹകരണത്തോടെ ശിശുദിനാഘോഷത്തോടനുബന്ധിച്ച് 12 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം  സംഘടിപ്പിക്കുന്നു. സുരക്ഷിതമായ കാലാവസ്ഥ, കുട്ടികളുടെ സുരക്ഷ …

എറണാകുളം: മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം Read More

എറണാകുളം: പാരന്റിംഗ് ക്ലിനിക്കുകൾ ഇനിമുതൽ വെള്ളിയാഴ്ചകളിൽ

എറണാകുളം: വനിതാ ശിശുവികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ശനിയാഴ്ചകളിൽ സംഘടിപ്പിച്ചുവരുന്ന പാരന്റിംഗ് ക്ലിനിക്കുകൾ ഇനിമുതൽ  വെള്ളിയാഴ്ചകളിൽ നടത്തും. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കുന്നതുവരെ ഈ മാറ്റം തുടരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പാരന്റിംഗ് ക്ലിനിക്കുകളുടെ പ്രവർത്തനം. …

എറണാകുളം: പാരന്റിംഗ് ക്ലിനിക്കുകൾ ഇനിമുതൽ വെള്ളിയാഴ്ചകളിൽ Read More

ആലപ്പുഴ : അവധിക്കാല പോറ്റി വളർത്തൽ പദ്ധതി തുടരുന്നു

ആലപ്പുഴ : അനാഥവും അരക്ഷിതവുമായി ബാല്യങ്ങൾക്ക് കുടുംബാന്തരീക്ഷത്തിന്റെ താങ്ങും തണലും നൽകി ബാല്യത്തെ സനാഥമാക്കുന്നതിന് വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലൂടെ നടപ്പാക്കുന്ന അവധിക്കാല പോറ്റി വളർത്തൽ പദ്ധതി ജില്ലയിൽ തുടരുന്നു. സർക്കാർ ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് …

ആലപ്പുഴ : അവധിക്കാല പോറ്റി വളർത്തൽ പദ്ധതി തുടരുന്നു Read More