മതിയായ ചികിത്സ ലഭിക്കാതെ വയനാട്ടില്‍ ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറെ പിരിച്ചുവിട്ടു

വയനാട്: വയനാട്ടില്‍ ആദിവാസി ദമ്പതികളുടെ ആറുമാസം പ്രായമായ കുഞ്ഞു മരിക്കാന്‍ ഇടയായ സംഭവത്തില്‍ കാഷ്വാലിറ്റിയില്‍ കുഞ്ഞിനെ നോക്കിയ ഡോക്ടര്‍ രാഹുല്‍ സാജുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മാനന്തവാടി മെഡിക്കല്‍ കോളേജിലെ കരാര്‍ ജീവനക്കാരനായ ഡോക്ടറാണ് രാഹുല്‍. കുഞ്ഞിനെ ചികിത്സിക്കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ച …

മതിയായ ചികിത്സ ലഭിക്കാതെ വയനാട്ടില്‍ ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറെ പിരിച്ചുവിട്ടു Read More