കാസര്‍കോടിന്റെ ആരോഗ്യ ഭൂപടത്തിലേക്ക് മാതൃ ശിശു ആശുപത്രിയും
ഉദ്ഘാടനം ഡിസംബറോടെ കാസര്‍കോട്: ജില്ലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ സമ്മാനമായ മാതൃ- ശിശു (അമ്മയും കുഞ്ഞും) ആശുപത്രി നിര്‍മ്മാണ പ്രവൃത്തി അന്തിമഘട്ടത്തില്‍. 112 ബെഡുകളുള്ള മൂന്ന് നില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഡിസംബറോടെ പൂര്‍ത്തിയാകും. 75 സെന്റ് സ്ഥലത്ത് 112 കിടക്കകള്‍ ഉള്ള …
കാസര്‍കോടിന്റെ ആരോഗ്യ ഭൂപടത്തിലേക്ക് മാതൃ ശിശു ആശുപത്രിയും Read More