ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർ കുട്ടികളോട് സൗഹാർദ്ദപരമായി ഇടപഴകണം

സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർ കുട്ടികളോട് സഹാനുഭൂതിയോടെയും സൗഹാർദ്ദപരമായും ഇടപഴകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത് ഉറപ്പുവരുത്താൻ വനിതാ-ശിശു വികസന വകുപ്പ്  സെക്രട്ടറിയും  ഡയറക്ടറും ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാറും അംഗം റെനി ആന്റണിയും ഉൾപ്പെട്ട …

ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർ കുട്ടികളോട് സൗഹാർദ്ദപരമായി ഇടപഴകണം Read More

നിയമഭേദഗതിക്കു കേന്ദ്രം: ഇനി ദത്തുനല്‍കല്‍ അധികാരം ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക്

ന്യൂഡല്‍ഹി: ശിശുസംരക്ഷണം, ദത്തെടുക്കല്‍ നടപടികള്‍ക്കു ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന നിയമഭേദഗതിക്കു കേന്ദ്രസര്‍ക്കാര്‍. നിര്‍ദിഷ്ടനിയമപ്രകാരം, ശിശുപരിപാലനകേന്ദ്രങ്ങളില്‍ ലഭിക്കുന്ന കുഞ്ഞുങ്ങളെ നിയമപരമായി ദത്തുനല്‍കാന്‍ അനുവദിക്കേണ്ടതു ജില്ലാ മജിസ്ട്രേറ്റുമാരാണ്. ബാലനീതി മാതൃകാനിയമം 2016-ന്റെ കരടുഭേദഗതികളാണു കേന്ദ്ര വനിതാ-ശിശുവികസനമ്രന്താലയം പ്രസിദ്ധീകരിച്ചത്. …

നിയമഭേദഗതിക്കു കേന്ദ്രം: ഇനി ദത്തുനല്‍കല്‍ അധികാരം ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് Read More

കോവിഡ്‌ ബാധിതരായ രക്ഷിതാക്കളുടെ കുട്ടികളെ പരിപാലിക്കാന്‍ ബാലരക്ഷാസ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

പാലക്കാട്‌ : കോവിഡ്‌ ബാധിതരായ രക്ഷിതാക്കളുടെ കുട്ടികളെ പരിപാലിക്കാന്‍ സംസ്ഥാനങ്ങള്‍ താല്‍ക്കാലികമായി ബാലരക്ഷാസ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. രോഗഭീതിയില്‍ ബന്ധുക്കളും ഇവരെ കൂടെ നിര്‍ത്താന്‍ മടിക്കുന്ന സ്ഥിതിയുണ്ട്‌. മാതാവും, പിതാവും രോഗ ബാധിതരാവുന്നതോടെ കുട്ടികളെ നോക്കാന്‍ ആരുമില്ലാത്ത സ്ഥിതി പലയിടങ്ങളിലും കാണുന്നുതായിട്ടുളള …

കോവിഡ്‌ ബാധിതരായ രക്ഷിതാക്കളുടെ കുട്ടികളെ പരിപാലിക്കാന്‍ ബാലരക്ഷാസ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ Read More

പാലക്കാട് ജില്ലയിൽ ശിശുസംരക്ഷണം: ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു

പാലക്കാട്: വല്ലപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു. പഞ്ചായത്ത് പരിധിയിലെ അങ്കണവാടികള്‍ മുഖേന തിരഞ്ഞെടുത്ത ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന …

പാലക്കാട് ജില്ലയിൽ ശിശുസംരക്ഷണം: ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു Read More

ചൈല്‍ഡ് സെക്‌സ് ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 6 പേര്‍ പൊലീസ് പിടിയില്‍, ഒരാള്‍ക്ക് 16 വയസ്സ് മാത്രം

കൊല്ലം: കൊച്ചുകുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ആറുപേര്‍ പിടിയില്‍. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ ശാസ്താംകോട്ട അഭിന്‍ (20), കടക്കല്‍ അനുരാജ് (25), കൊട്ടാരക്കര അഖില്‍ എബ്രഹാം (25), പുത്തൂര്‍ അഭിജിത്ത് (21), അഞ്ചല്‍ പുത്തയം സ്വദേശിയായ 16 വയസ്സുകാരന്‍, …

ചൈല്‍ഡ് സെക്‌സ് ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 6 പേര്‍ പൊലീസ് പിടിയില്‍, ഒരാള്‍ക്ക് 16 വയസ്സ് മാത്രം Read More