ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരണപ്പെട്ടു; ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരാതി

July 10, 2021

കൊച്ചി: ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരണപ്പെട്ടു. 10/07/21 ശനിയാഴ്ചയാണ് സംഭവം. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ നേരിട്ട് കൊച്ചിയില്‍ എത്താന്‍ കഴിയാതെ വന്നത് ആരോഗ്യനില വഷളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 06/07/21 ചൊവ്വാഴ്ച ഇവരുടെ …