ഒമ്പതു വയസുകാരനെ പൊളളലേല്‍പ്പിച്ച അമ്മ അറസ്‌റ്റില്‍

കൊല്ലം : സ്‌കൂളില്‍ പോകാന്‍ മടിച്ച 9 വയസുകാരന്‍രെ കാലില്‍ പൊളളലേല്‍പ്പിച്ച അമ്മ അറസ്‌റ്റില്‍. നാലാംക്ലാസ്‌ വിദ്യാര്‍ത്ഥിയായ കുട്ടിയെ കറിക്കത്തി ചൂടാക്കി കാല്‍പ്പാദത്തിലും തുടയിലും പൊളളലേല്‍പ്പിക്കുകയായിരുന്നു. മാവേലിക്കര അരിനല്ലൂര്‍ കുളങ്ങര സ്വദേശിയായ 28 വയസുകാരിയെയാണ്‌ തെക്കുംഭാഗം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നാട്ടുകാരാണ്‌ …

ഒമ്പതു വയസുകാരനെ പൊളളലേല്‍പ്പിച്ച അമ്മ അറസ്‌റ്റില്‍ Read More

നാലാം ക്ലാസുകാരിക്ക്‌ ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ദനം

കൊല്ലം : കൊല്ലം പരലൂരില്‍ നാലാം ക്ലാസുകാരിയെ ട്യൂഷന്‍ ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി . പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ്‌ കുട്ടിയുടെ കാലും തുടയും ടീച്ചര്‍ അടിച്ച്‌ പൊട്ടിച്ചത്‌. ടീച്ചര്‍ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ്‌ ലൈനിലും പോലീസിലും പരാതി നല്‍കി. കുട്ടിയുടെ പിന്‍കാലുകളില്‍ …

നാലാം ക്ലാസുകാരിക്ക്‌ ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ദനം Read More

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് സംശയാസ്പദം.അച്ഛന്റെ സമ്മര്‍ദം മൂലമാണ് പരാതിയെന്ന് ഇരയായ കുട്ടിയുടെ സഹോദരൻ

തിരുവനന്തപുരം: കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് സംശയാസ്പദം. ഇളയ കുട്ടി അമ്മയ്ക്കെതിരേ മൊഴി നൽകിയത് അച്ഛന്റെ സമ്മര്‍ദം മൂലമാണെന്ന് ഇരയായ കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. ഇയാളുടെ രണ്ടാം വിവാഹത്തെ എതിര്‍ത്തതാണ് കേസിന് കാരണമെന്ന് കുറ്റാരോപിതയുടെ അമ്മ ആരോപിച്ചു. രണ്ട് വര്‍ഷം …

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് സംശയാസ്പദം.അച്ഛന്റെ സമ്മര്‍ദം മൂലമാണ് പരാതിയെന്ന് ഇരയായ കുട്ടിയുടെ സഹോദരൻ Read More

തിളച്ച ചായ മകളുടെ ദേഹത്തൊഴിച്ച് പൊളളിച്ചതായി പരാതി

അടിമാലി: മകളുടെ ശരീരത്തില്‍ തിളച്ച ചായ ഒഴിച്ച് ഗുരതരമായി പൊളളലേല്‍പ്പിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു. കൊന്നത്തടിക്കുസമീപം പാറത്തോട്ടിലാണ് സംഭവം. ബാല പീഡന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. തലേദിവസം രാത്രി മാതാപിതാക്കള്‍ തമ്മിലുണ്ടായ കുടുംബ വഴക്കിനടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന ചായ 11 …

തിളച്ച ചായ മകളുടെ ദേഹത്തൊഴിച്ച് പൊളളിച്ചതായി പരാതി Read More