സിയാല്‍ എയ്റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
നെടുമ്പാശേരി: സിയാല്‍ എയ്റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.ഇതോടെ കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറില്‍ 101 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് പദ്ധതികളാണ് എയ്റോ പാര്‍ക്കിന്റെ ഭാഗമാകുക. പൂര്‍ത്തിയാക്കിയ മൂന്നു …
സിയാല്‍ എയ്റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും Read More