ന്യൂഡൽഹി | വനിതാ സംവരണ വിഷയത്തിൽ പുതിയ രാഷ്ട്രീയ ഏറ്റുമുട്ടൽ വനിതാ സംവരണ ഭരണഘടന ഭേദഗതി ബില്ലിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തി. ലോക്സഭ പിരിച്ചുവിട്ട്...
Read full story
പൂനെ | ജനുവരി 28-ന് ഉണ്ടായ ബാരാമതി വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ്. എൻസിപി എംഎൽഎ രോഹിത് പവാർ നൽകിയ സീറോ എഫ്ഐആർ ഇപ്പോൾ സിഐഡി അന്വേഷണത്തിൽ ഉൾപ്പെടുത്തി. ബെംഗളൂരുവിൽ നൽകിയ പരാതി ഉൾപ്പെടുത്തി...
Read full story
ചെന്നൈ: ഹിന്ദി സംസ്ഥാനങ്ങളുടെ ഉത്തരേന്ത്യൻ മേധാവിത്വം.ഹിന്ദി അടിച്ചേൽപ്പിക്കൽ - എന്നിങ്ങനെ തെക്ക് വടക്ക് വിഭജനത്തിന്റെ രാഷ്ട്രീയ തത്വശാസ്ത്രമുള്ള ദ്രാവിഡ പ്രസ്ഥാനത്തിൻറെ ഇപ്പോഴത്തെപ്രധാന നേതാവായ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്രസർക്കാർ പാർലമെൻറിൽ ഇന്ന് അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിനും പാർലമെൻറ്...
Read full story
കോഴിക്കോട് | നവകേരള പൂര്‍ത്തീകരണത്തിനായി 60 ഇന പരിപാടിയും 950 നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി എല്‍ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. കോഴിക്കോട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടനപത്രിക പ്രകാശനം നിര്‍വഹിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍,...
Read full story
തിരുവനന്തപുരം| പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി കേരളത്തിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. തനിക്കെതിരെ 36 കേസാണുള്ളത്. 55 മണിക്കൂര്‍ എന്നെ...
Read full story
നെ​​ടു​​മ്പാ​​ശേ​​രി: സി​​യാ​​ല്‍ എ​​യ്‌​​റോ​​പാ​​ര്‍ക്ക് പ​​ദ്ധ​​തി​​യു​​ടെ ഒ​​ന്നാം ഘ​​ട്ടം ഉ​​ദ്ഘാ​​ട​​നം ഫെബ്രുവരി 9 ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍വ​​ഹി​​ക്കും.ഇ​​തോ​​ടെ കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ 36 ഏ​​ക്ക​​റി​​ല്‍ 101 കോ​​ടി രൂ​​പ ചെ​​ല​​വി​​ല്‍ നി​​ര്‍മി​​ക്കു​​ന്ന ആ​​റ് പ​​ദ്ധ​​തി​​ക​​ളാ​​ണ് എ​​യ്‌​​റോ പാ​​ര്‍ക്കി​​ന്‍റെ ഭാ​​ഗ​​മാ​​കു​​ക. പൂ​​ര്‍ത്തി​​യാ​​ക്കി​​യ മൂ​​ന്നു...
Read full story
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്. ഓ​ഫീ​സി​ലെ​ത്തി​യാ​ണ് വി.​വി. രാ​ജേ​ഷും ഡ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്. ആ​ശാ​നാ​ഥും മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്. വി.​വി.​രാ​ജേ​ഷ് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ല്ല രീ​തി​യി​ലു​ള്ള സ​ഹ​ക​ര​ണം മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന്...
Read full story
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് മുണ്ടക്കൈ ചൂരല്‍മല മേഖലയുടെ പുനരധിവാസത്തിനായി നല്‍കുന്ന തുകയുടെ ചെക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്അദ്ദേഹം...
Read full story
തിരുവന്തപുരം | സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി അംഗങ്ങളുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി...
Read full story
മലപ്പുറം : മുഖ്യമന്ത്രി കമ്മ്യൂണിസം പറയുന്നത് അവരുടെ രാഷ്ട്രീയമാണ് പക്ഷേ 'കമ്മ്യൂണലിസം' പറയരുത് അത് അപകടമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയതക്കെതിരേ മതേതര കൂട്ടായ്മകളുയരുകയാണ്. അതിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. മതേതരത്വത്തിന് മാതൃകയായ മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന്...
Read full story