വാക്‌സിന്‍ ആഗസ്റ്റ് 15 മുതല്‍ നല്‍കിത്തുടങ്ങരുതെന്നും ആദ്യഘട്ട പരീക്ഷണങ്ങള്‍പോലും ആരംഭിച്ചിട്ടില്ലെന്നുമുള്ള സൗമ്യ സ്വാമിനാഥന്റെ പ്രസ്താവനകള്‍ സംശയകരം

ന്യൂഡല്‍ഹി: ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനെതിരേ അപ്രതീക്ഷിത കോണുകളില്‍നിന്ന് ഉയരുന്ന എതിര്‍പ്പുകള്‍ സംശയകരം. ഐസിഎംആറിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ഓഗസ്റ്റ് 15 മുതല്‍ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങരുതെന്ന ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥന്റെ പ്രസ്താവനയ്‌ക്കെതിരേയാണ് വിമര്‍ശനമുയരുന്നത്. …

വാക്‌സിന്‍ ആഗസ്റ്റ് 15 മുതല്‍ നല്‍കിത്തുടങ്ങരുതെന്നും ആദ്യഘട്ട പരീക്ഷണങ്ങള്‍പോലും ആരംഭിച്ചിട്ടില്ലെന്നുമുള്ള സൗമ്യ സ്വാമിനാഥന്റെ പ്രസ്താവനകള്‍ സംശയകരം Read More