വാക്സിൻ വന്നാലും മാസ്ക്ക് ഒഴിവാക്കാനാവില്ല -ഐ സി എം ആർ
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമായാലും മാസ്ക് ഒഴിവാക്കാനാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ. നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വരും. ലക്നൌവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച വെബ്ബിനാറിലാണ് അദ്ദേഹം ഇക്കാര്യം …
വാക്സിൻ വന്നാലും മാസ്ക്ക് ഒഴിവാക്കാനാവില്ല -ഐ സി എം ആർ Read More