കരട്‌ വിജ്ഞാപനം പ്രാദേശികഭാഷകളിലും വേണമെന്ന്‌ സുപ്രീംകോടതി

August 14, 2020

ന്യൂഡല്‍ഹി: പരിസ്ഥിതി ആഘാത വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധികരിക്കണമെന്നുളള ഡല്‍ഹി ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവച്ചു. ചീഫ്‌ ജസ്‌റ്റീസ്‌ എസ്‌ എ ബോബ്‌ഡേയുടെ നേതൃത്വത്തിലുളള ബഞ്ചാണ്‌‌ കേസില്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. കരട്‌ വിജ്ഞാപനത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ നടപടികള്‍ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. …