താത്ക്കാലിക സീനിയോരിറ്റി ലിസ്റ്റ്
പൊതുമരാമത്ത് വകുപ്പിൽ 2013 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ 31 വരെ നിയമനം ലഭിച്ച ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻമാരുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് www.keralapwd.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഉണ്ടെങ്കിൽ ആവശ്യമായ രേഖകൾ സഹിതം ഉചിതമാർഗ്ഗേന ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു …
താത്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് Read More