ആംബുലന്‍സില്‍ ഒളിച്ചുകടത്തിയവരെ പിടികൂടി; പരിശോധനയില്‍ ചിലര്‍ രോഗികള്‍

മംഗളൂരു: മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്ക് 20 തൊഴിലാളികളുമായി പോവുകയായിരുന്ന സ്വകാര്യ ആംബുലന്‍സ് പിടിയിലായി. ലോക്ക്ഡൗണില്‍ കുടുങ്ങിയ ആളുകളെ മംഗളൂരു നഗരത്തില്‍നിന്ന് സ്വദേശത്തേക്കെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആംബുലന്‍സ് പിടിയിലായത്. ചിക്കമഗളൂരു ബലെഹൊണ്ണൂര്‍ ചെക്‌പോസ്റ്റിലാണ് സംഭവം. മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്ക് 20 തൊഴിലാളികളുമായി പോവുകയായിരുന്നു ദാവണഗരെയില്‍നിന്ന് രോഗിയുമായി മംഗളൂരുവിലെത്തിയതാണ് …

ആംബുലന്‍സില്‍ ഒളിച്ചുകടത്തിയവരെ പിടികൂടി; പരിശോധനയില്‍ ചിലര്‍ രോഗികള്‍ Read More