സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലും തദ്ദേശിയര്‍ക്ക്: സംവരണമേര്‍പ്പെടുത്തി ഹരിയാന
ഛത്തീസ്ഗഢ്: ഇനി മുതല്‍ ഹരിയാനയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലവസരങ്ങളിലും സംസ്ഥാനത്തുള്ളവര്‍ക്ക് മാത്രം. സംസ്്ഥാനത്തെ സ്ഥിരതാമസക്കാരായവര്‍ക്ക് 75 ശതമാനം ജോലി ലഭിക്കുന്നത് നിര്‍ബന്ധമാക്കുന്ന ബില്‍ ഹരിയാനനിയമസഭപാസ്സാക്കിയതോടെയാണിത്. ഹരിയാണ തൊഴില്‍ മന്ത്രി ദുഷ്യന്ത് ചൗട്ടാലയാണ് ബില്‍ ഇന്നലെ നിയമസഭയില്‍ വെച്ചത്.പ്രതിമാസം 50,000 …
സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലും തദ്ദേശിയര്‍ക്ക്: സംവരണമേര്‍പ്പെടുത്തി ഹരിയാന Read More