ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സേവനങ്ങളുടെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു

കോഴിക്കോട് സി. ആര്‍. സിയുടെ ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സേവനങ്ങളുടെ ഉദ്ഘാടനം ചേവായൂര്‍ കോമ്പോസിറ്റ് റീജിയണല്‍ സെന്ററില്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു. കോമ്പോസിറ്റ് റീജിയണല്‍ സെന്ററിനെ രാജ്യത്തെ മികച്ച കേന്ദ്രമാക്കി ഉയര്‍ത്താന്‍ സാധിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. …

ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സേവനങ്ങളുടെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു Read More