കാള്‍സനെ അര്‍ജുന്‍ തോല്‍പ്പിച്ചു

ന്യൂഡല്‍ഹി: എയിം ചെസ് റാപ്പിഡ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റില്‍ ലോക ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സന് തോല്‍വി. ഇന്ത്യയുടെ 19 വയസുകാരന്‍ ഗ്രാന്‍ മാസ്റ്റര്‍ അര്‍ജുന്‍ എറിഗയ്‌സി. കരിയറില്‍ ആദ്യമായാണ് അര്‍ജുന്‍ കാള്‍സനെ തോല്‍പ്പിക്കുന്നത്. ഏഴാം റൗണ്ടിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. എട്ട് …

കാള്‍സനെ അര്‍ജുന്‍ തോല്‍പ്പിച്ചു Read More

ആനന്ദ് കാള്‍സനെ തോല്‍പ്പിച്ചു

സ്ട്രാവെന്‍ഗര്‍ (നോര്‍വേ): ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് നോര്‍വേയുടെ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ചു.നോര്‍വേ ബ്ലിറ്റ്സ് ചെസിലെ ഏഴാം റൗണ്ടിലാണു കാള്‍സന്‍ ആനന്ദിനോടു തോറ്റത്. ഹോളണ്ടിന്റെ അനിഷ ഗിരി, ഫ്രാന്‍സിന്റെ മാക്സിമി വാചിര്‍ ലാഗ്രേവ് എന്നിവരോടു തോറ്റ …

ആനന്ദ് കാള്‍സനെ തോല്‍പ്പിച്ചു Read More

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം മാഗ്നസ് കാള്‍സെന്‍ നിലനിര്‍ത്തി

ദുബായ്: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സെന്‍ കിരീടം നിലനിര്‍ത്തി. ലോക ചാമ്പ്യനെ കിരീടത്തില്‍ വെല്ലുവിളിക്കാനുള്ള കാന്‍ഡിഡേറ്റ് ജേതാവായ റഷ്യയുടെ നിപോംനിഷിനെയാണു ദുബായില്‍ നടന്ന ഫൈനലില്‍ കാള്‍സെന്‍ മുട്ടുകുത്തിച്ചത്. 11-ാം റൗണ്ടില്‍ ജയിച്ചതോടെ 3.5 പോയിന്റിനെതിരേ 7.5 പോയിന്റ് നേടാന്‍ …

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം മാഗ്നസ് കാള്‍സെന്‍ നിലനിര്‍ത്തി Read More

മലയാളി ചെസ് താരം നിഹാല്‍ സരിന്‍ സെര്‍ബിന്‍ ഓപ്പണ്‍ ജേതാവ്

ബെല്‍ഗ്രേഡ്: മലയാളി ചെസ് താരം നിഹാല്‍ സരിന്‍ സെര്‍ബിന്‍ ഓപ്പണ്‍ ജേതാവായി. തൃശൂര്‍ സ്വദേശിയായ നിഹാലിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്. സില്‍വര്‍ ലേക്ക് ഓപ്പണില്‍ ജേതാവായതിനു പിന്നാലെയാണു 16 വയസുകാരനായ നിഹാല്‍ സെര്‍ബിയയും മുമ്പനായത്. ലൈവ് ചെസ് റേറ്റിങ്സില്‍ ആദ്യ 100 …

മലയാളി ചെസ് താരം നിഹാല്‍ സരിന്‍ സെര്‍ബിന്‍ ഓപ്പണ്‍ ജേതാവ് Read More