സ്കൂൾ കലോത്സവം: കെ.ഇ.എൻ കുഞ്ഞഹമ്മദിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് പുസ്തകം സ്വീകരിച്ചു

കേരള സ്കൂൾ കലോത്സവത്തിലെത്തുന്ന വിശിഷ്ട അതിഥികൾക്ക് സ്വീകരണ കമ്മറ്റി നൽകുന്ന അക്ഷരോപഹാരത്തിലേക്ക് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ഇ. എൻ കുഞ്ഞഹമ്മദ് നൽകുന്ന പുസ്തകങ്ങൾ സംഘാടക സമിതി ചെയർമാൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്വീകരിച്ചു.  ഫറോക്ക് ചെറുവണ്ണൂരിലെ കെ. ഇ എൻ …

സ്കൂൾ കലോത്സവം: കെ.ഇ.എൻ കുഞ്ഞഹമ്മദിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് പുസ്തകം സ്വീകരിച്ചു Read More

നെൽ വയൽ ഉടമസ്ഥർക്ക് റോയൽറ്റി ആനുകൂല്യം

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ നെൽകൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 3000 രൂപ നിരക്കിൽ റോയൽറ്റി നൽകുന്നു. കൃഷി ചെയ്യുന്ന സ്ഥലം, ഭൂവിസ്തൃതി മുതലായ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി …

നെൽ വയൽ ഉടമസ്ഥർക്ക് റോയൽറ്റി ആനുകൂല്യം Read More

കുടിവെള്ളവിതരണം ഉറപ്പാക്കുന്നതിന് കൂട്ടായ പ്രവർത്തനം വേണം – മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

ബേപ്പൂർ നിയോജക മണ്ഡലത്തിലെ എല്ലാ മേഖലകളിലും കുടിവെള്ളവിതരണം ലഭ്യമാക്കുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് പൊതുമരാമത്ത്  മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. കേരള വാട്ടർ അതോറിറ്റിയുടെ ബേപ്പൂർ സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ചെറുവണ്ണൂരിൽ നിർമ്മിച്ചിരിക്കുന്ന …

കുടിവെള്ളവിതരണം ഉറപ്പാക്കുന്നതിന് കൂട്ടായ പ്രവർത്തനം വേണം – മന്ത്രി പി എ മുഹമ്മദ്‌ റിയാസ് Read More

കോഴിക്കോട്: ബേപ്പൂർ ഹാർബർ വിഷയങ്ങൾ മന്ത്രി അവലോകനം ചെയ്തു

കോഴിക്കോട്: ബേപ്പൂർ ഹാർബറുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുമരാമത്ത്‌-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അവലോകനം ചെയ്തു. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് ഹാർബറിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണമെന്ന് ഫിഷറീസ് വകുപ്പ്  അധികൃതർക്ക് നിർദ്ദേശം നൽകി.  ചെറുവണ്ണൂരിലെ എം എൽ എ ഓഫീസിൽ ചേർന്ന യോഗത്തിൽ …

കോഴിക്കോട്: ബേപ്പൂർ ഹാർബർ വിഷയങ്ങൾ മന്ത്രി അവലോകനം ചെയ്തു Read More

കോഴിക്കോട്: ജില്ലയിൽ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ മാറ്റിത്തുടങ്ങി

കോഴിക്കോട്: ജില്ലയിൽ പിടിച്ചെടുത്തതും  ഉപേക്ഷിച്ചതുമായ വാഹനങ്ങൾ റോഡുകളിൽ നിന്നും പൊതു സ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്തു തുടങ്ങി. കോഴിക്കോട് താലൂക്കിൽ 59 വാഹനങ്ങളാണ് നീക്കിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശമനുസരിച്ച് ദുരന്തനിവാരണ നിയമത്തിലെ 26, 34 വകുപ്പുകള്‍ പ്രകാരമാണ് …

കോഴിക്കോട്: ജില്ലയിൽ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ മാറ്റിത്തുടങ്ങി Read More

കോഴിക്കോട് വന്‍ തീപിടുത്തം

ചെറുവണ്ണൂര്‍: കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടുത്തം. ഫറോക്ക് – കോഴിക്കോട് റോഡിലെ കാര്‍ ഷോറൂമിന് സമീപത്തെ പ്ലാസ്റ്റിക് വേർതിരിക്കുന്ന യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. 20 യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. ജില്ലയിലെ …

കോഴിക്കോട് വന്‍ തീപിടുത്തം Read More