മഴ കുറഞ്ഞു: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു

ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു.വൃഷ്ടിപ്രദേശത്ത് മഴ കുറയുകയും, മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ അടയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇടുക്കി ജലസംഭരണിയില്‍നിന്നും വെള്ളം തുറന്നു വിട്ടിരുന്ന ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചത്.വെള്ളം തുറന്നു വിട്ടിരുന്ന മൂന്നാമത്തെ ഷട്ടര്‍ 14/08/2022 ഞായറാഴ്ച രാവിലെ എട്ടിന് …

മഴ കുറഞ്ഞു: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു Read More

ചെറുതോണി ഡാമിന്റെ തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് വരുന്ന വെള്ളത്തിൽ ത്രിവർണ ദൃശ്യവിരുന്ന് ഒരുക്കി ഹൈഡൽ ടൂറിസം

ഇടുക്കി : 75–ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ ത്രിവർണ ദൃശ്യവിരുന്ന് ഒരുക്കി ഹൈഡൽ ടൂറിസം വകുപ്പ്. തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിൽ ലൈറ്റ് പതിപ്പിച്ചാണ് ഇത് സൃഷ്ടിച്ചത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇതിന്റെ ചിത്രം ഫെയ്സ്ബുക്കിൽ …

ചെറുതോണി ഡാമിന്റെ തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് വരുന്ന വെള്ളത്തിൽ ത്രിവർണ ദൃശ്യവിരുന്ന് ഒരുക്കി ഹൈഡൽ ടൂറിസം Read More

ഇടുക്കി, ചെറുതോണി ഡാമുകളില്‍ മെയ് 31 വരെ പൊതുഅവധി ദിവസങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് സന്ദര്‍ശനാനുമതി

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്, ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പുവരുത്തി, ഡാമിലും പരിസരത്തും മാലിന്യ സംസ്‌കരണം നടത്തുന്നതിന് മതിയായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും, ഡാമുകളുടെ പരിസരത്ത് താല്‍ക്കാലിക ശുചിമുറി സംവിധാനങ്ങള്‍ ഒരുക്കിയും സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിച്ച് സിസിടിവി ക്യാമറ നിരീക്ഷണത്തിലൂടെയും, മെറ്റല്‍ ഡിറ്റക്ടറുടെ സഹായത്തോടെ …

ഇടുക്കി, ചെറുതോണി ഡാമുകളില്‍ മെയ് 31 വരെ പൊതുഅവധി ദിവസങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് സന്ദര്‍ശനാനുമതി Read More

ഇടുക്കി ഡാം തുറക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ; റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ല

ഇടുക്കി: ഇടുക്കി ഡാം 13/11/21 ശനിയാഴ്ച തുറക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ട് പോകാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. സാഹചര്യം നിരീക്ഷിച്ച …

ഇടുക്കി ഡാം തുറക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ; റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ല Read More