ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അത്യാധുനിക കോണ്‍ഫറന്‍സ് ഹാള്‍

തിരുവനന്തപുരം : ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ജിയോ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വെബ് അധിഷ്ഠിത സോഫ്‌റ്റ്വെയറായ ഭൗമ വിവര പഞ്ചായത്തിന്റെ സമര്‍പ്പണവും കുടുംബശ്രീയുടെ ‘കണക്ട് ടു വര്‍ക്ക്’ പരിശീലന കേന്ദ്രത്തിന്റെ …

ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അത്യാധുനിക കോണ്‍ഫറന്‍സ് ഹാള്‍ Read More