കണ്ണൂർ: പുഴയോരഴകുമായി പെരളശ്ശേരി
കണ്ണൂർ: പുഴയോര കാഴ്ചകളൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുമാവിലായി മുതൽ പള്ളിയത്ത് വരെയുള്ള ഭൂപ്രദേശം. കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലുള്ള മൂന്നുപെരിയയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ചെറുമാവിലായി. ഇവിടെ നിന്നും പള്ളിയത്ത് വരെയുള്ള ഏഴ് കിലോമീറ്റർ അഞ്ചരക്കണ്ടി പുഴയിലൂടെയുള്ള യാത്ര …
കണ്ണൂർ: പുഴയോരഴകുമായി പെരളശ്ശേരി Read More