
റിപ്പോര്‍ട്ട്
കണ്ണൂർ: ഏപ്രില്‍ 4ന് 5 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍
By ന്യൂസ് ഡെസ്ക്
•
April 3, 2021
കണ്ണൂർ: ജില്ലയില്‍ ഏപ്രില്‍ 4ന് സര്‍ക്കാര്‍ മേഖലയില്‍ ചെറുകുന്ന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊവിഡ് മെഗാ വാക്‌സിനേഷന്‍ നടക്കും. മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍,...
Read full story

