കിടപ്പുരോഗിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണ മാല കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ
ആലപ്പുഴ: കിടപ്പുരോഗിക്ക് മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം കഴുത്തിൽ കിടന്ന സ്വർണ്ണ മാല കവർന്നു. സംഭവത്തിൽ ചെന്നിത്തല ചെറുകോൽ ശിവസദനത്തിൽ സന്തോഷ് കുമാർറിനെ (41) രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഫെബ്രുവരി 16ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് …
കിടപ്പുരോഗിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണ മാല കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ Read More