പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ കൊലപാതകശ്രമം : പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: റോഡ് പണിയുമായി ബന്ധപ്പെട്ട പരാതി അറിയിച്ച വ്യക്തിയെ കൊലപ്പെടുത്താൻ ശ്രമം. കേസിൽ വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് ചെറുകോട് മോഹന മന്ദിരത്തിൽ മോഹൻദാസ് (58) വിളപ്പിൽശാല പോലീസിന്റെ പിടിയിലായി. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റും ചെറുകോട് വാർഡ് മെമ്പറുമായ ലില്ലി മോഹന്റെ …

പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ കൊലപാതകശ്രമം : പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് പിടിയിൽ Read More