
മലപ്പുറം: റെയില്‍വെ ലെവല്‍ ക്രോസ് അടച്ചിടും
മലപ്പുറം: അടിയന്തര അറ്റകുറ്റപണിയുടെ ഭാഗമായി ചെറുകര-അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലുള്ള റെയില്‍വെ ഗേറ്റ് ഏപ്രില്‍ 20 രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ അടച്ചിടും. വാഹനയാത്രക്കാര്‍ പുളിങ്കാവ്-ചീരാട്ടമല-പരിയാപുരം-അങ്ങാടിപ്പുറം, പുലാമന്തോള്‍-ഓണപ്പുട-അങ്ങാടിപ്പുറം റൂട്ടുകളിലൂടെ പോകണമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ …
മലപ്പുറം: റെയില്‍വെ ലെവല്‍ ക്രോസ് അടച്ചിടും Read More