ആലപ്പുഴ: തുല്യത പരീക്ഷയില്‍ വിജയം നേടിയ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയ്ക്ക് കൃഷി മന്ത്രിയുടെ ആദരം September 14, 2021 ആലപ്പുഴ: പ്ലസ് ടു തുല്യത പരീക്ഷയില്‍ മികച്ച വിജയം നേടിയ ചേര്‍ത്തല നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീജ സന്തോഷിന് കൃഷി മന്ത്രി പി. പ്രസാദിന്റെ ആദരം. ചേര്‍ത്തല താലൂക്കുതല പട്ടയവിതരണ വേദിയിലാണ് ഷീജയെ മന്ത്രി ആദരിച്ചത്. ഷീജയുടെ വിജയം …