ലൈഫ് ഭവനപദ്ധതി: ഗുണഭോക്തൃ സംഗമം നടത്തി
ചോറോട് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി 2020 ജനറൽ വിഭാഗത്തിൽപ്പെട്ടവരുടെ ഗുണഭോക്തൃ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ ഭവനരഹിതർക്കും പാർപ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് ഭവനപദ്ധതി. …
ലൈഫ് ഭവനപദ്ധതി: ഗുണഭോക്തൃ സംഗമം നടത്തി Read More