
അറിയിപ്പുകള്
ആലപ്പുഴ: നവോദയ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു
By ന്യൂസ് ഡെസ്ക്
•
September 15, 2021
ആലപ്പുഴ: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022- 23 അധ്യയന വര്‍ഷം ഒന്‍പതാം ക്ലാസിലേക്ക് ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 31വരെ www.navodaya.gov.in, ww.nvsadmissionclassnine.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. എപ്രില്‍ നാലിനാണ് പ്രവേശന...
Read full story




