ചെന്നൈയിനെ മറികടന്ന് മുംബൈ
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പരാജയങ്ങള്‍ക്കും സമനിലകള്‍ക്കും അറുതിവരുത്തി ഒടുവില്‍ മുംബൈ സിറ്റി വിജയവഴിയില്‍.ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെയാണ് മുംബൈ കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണു ജയം. ഇതോടെ 14 കളിയില്‍ 22 പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്കെത്തി. …
ചെന്നൈയിനെ മറികടന്ന് മുംബൈ Read More