തമിഴ്നാട്ടിൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു

ചെന്നൈ | തമിഴ്‌നാട്ടിലെ ഒട്ടേരിയില്‍ കനത്ത മഴയെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. പുലിയന്‍തോപ്പ് നിവാസി ആബിസ് കരീം മൊയ്തീന്‍ (38), ഒട്ടേരി ദാസമക്കാനിലെ സാരിബ ബാനു (39), ഇവരുടെ ഭര്‍ത്താവ് അയൂബ് ഖാന്‍ (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. …

തമിഴ്നാട്ടിൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു Read More

തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിൽ ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു ; ഇരുപതോളം പേർക്ക് പരിക്കേറ്റു

ചെന്നൈ: ബസുകൾ പരസ്പരം കൂട്ടിയിടിച്ച് പത്ത് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിൽ നവംബർ 30 നാണ് അപകടം നടന്നത്. തിരുപ്പൂരിൽ നിന്ന് കാരൈക്കുടിയിലേക്കും കാരൈക്കുടിയിൽ നിന്ന് ദിണ്ടിഗൽ ജില്ലയിലേക്കും പോകുകയായിരുന്ന രണ്ട് സർക്കാർ …

തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിൽ ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു ; ഇരുപതോളം പേർക്ക് പരിക്കേറ്റു Read More

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അജ്ഞാത ബോംബ് ഭീഷണി : വ്യാജമെന്ന് സ്ഥിരീകരിച്ചു

ഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിന് പിന്നാലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി അജ്ഞാത ബോംബ് ഭീഷണി. പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മെയിലിൽ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് അയച്ച ഭീഷണിസന്ദേശത്തിൽ ഡൽഹി, ചെന്നൈ, ഗോവ എന്നിവയുൾപ്പെടെ നിരവധി വിമാനത്താവളങ്ങളുടെ പേരുകൾ പരാമർശിച്ചിരുന്നെന്നാണ് …

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അജ്ഞാത ബോംബ് ഭീഷണി : വ്യാജമെന്ന് സ്ഥിരീകരിച്ചു Read More

ആറുമാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തി : കുട്ടിയുടെ മാതാവും ലെസ്ബിയൻ പങ്കാളിയായ യുവതിയും അറസ്റ്റിൽ

. ചെന്നൈ: ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ മാതാവും ലെസ്ബിയൻ പങ്കാളിയായ യുവതിയും അറസ്റ്റിൽ. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. കുട്ടിയുടെ മാതാവ് ഭാരതിയും അയൽക്കാരിയായ സുമിത്ര (22)യും ചേർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ് ആറുമാസം മാത്രം …

ആറുമാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തി : കുട്ടിയുടെ മാതാവും ലെസ്ബിയൻ പങ്കാളിയായ യുവതിയും അറസ്റ്റിൽ Read More

ഹിന്ദു രാഷ്ട്ര സഭയുടെ കേരള സംസ്ഥാന അധ്യക്ഷനായി പുത്തൂർ വിനോദ് ചുമതലയേറ്റു

, ​ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ വെച്ച് നടന്ന ഹിന്ദു രാഷ്ട്ര സഭയുടെ (Hindu Rashtra Sabha)യുവജന വിഭാഗത്തിന്റെ ദേശീയ എക്‌സിക്യൂട്ടീവ് സതേൺ റീജിയൺ യോഗത്തിൽ വെച്ച്, കേരള സംസ്ഥാന അദ്ധ്യക്ഷനായി പുത്തൂർ വിനോദിനെ ദേശീയ അധ്യക്ഷൻ സ്വാമി ശങ്കര വിജയേന്ദ്രപുരി മഹാരാജ് …

ഹിന്ദു രാഷ്ട്ര സഭയുടെ കേരള സംസ്ഥാന അധ്യക്ഷനായി പുത്തൂർ വിനോദ് ചുമതലയേറ്റു Read More

ട്രെയിനിലെ ശുചിമുറിയില്‍ പെരുമ്പാമ്പ് ; പരിഭ്രാന്തരായി യാത്രക്കാര്‍

.ചെന്നൈ | ട്രെയിനിലെ ശുചിമുറിയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. ആന്‍ഡമാന്‍ എക്‌സ്പ്രസിലെ കോച്ച് എസ്-2 ന്റെ ശുചിമുറിയിലാണ് പെരുമ്പാമ്പിനെ കണ്ടത്. ട്രെയിൻ ഖമ്മം സ്റ്റേഷനില്‍ എത്തി നിര്‍ത്തിയതോടെ ആര്‍ പി എഫ് ഉദ്യോഗസ്ഥരും റസ്‌ക്യു ടീമും ചേര്‍ന്ന് പാമ്പിനെ പിടിച്ചു. ചെന്നൈയിലേക്ക് പോകുന്ന …

ട്രെയിനിലെ ശുചിമുറിയില്‍ പെരുമ്പാമ്പ് ; പരിഭ്രാന്തരായി യാത്രക്കാര്‍ Read More

തമിഴ്നാട്ടിൽ കമാനം തകര്‍ന്നുവീണ് 9 പേർ മരിച്ചു ; നിരവധി പേര്‍ക്ക് പരുക്കേറ്റു

ചെന്നൈ | തമിഴ്‌നാട്ടിലെ വടക്കന്‍ ചെന്നൈയില്‍ എന്നൂര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്റെ നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ 9 തൊഴിലാളികള്‍ മരിച്ചു. നിര്‍മ്മാണത്തിലിരുന്ന ഒരു കമാനം തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി ഏകദേശം 30 അടി …

തമിഴ്നാട്ടിൽ കമാനം തകര്‍ന്നുവീണ് 9 പേർ മരിച്ചു ; നിരവധി പേര്‍ക്ക് പരുക്കേറ്റു Read More

സ്വര്‍ണമാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റീനെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ | ബസ്സില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍. തമിഴ്‌നാട്ടിലെ തിരുപത്തൂര്‍ ജില്ലയിലെ നര്യംപട്ട് പഞ്ചായത്ത് പ്രസിഡന്റായ ഭാരതിയാണ് (56) അറസ്റ്റിലായത്. ഡി എം കെ നേതാവാണ് ഭാരതി. കോടതിയില്‍ ഹാജരാക്കിയ ഭാരതിയെ കോടതി റിമാന്റ ്ചെയ്തു.ജൂലൈ …

സ്വര്‍ണമാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റീനെ പൊലീസ് അറസ്റ്റ് ചെയ്തു Read More

സംശയത്തെത്തുടര്‍ന്ന് ഭാര്യയെ തലയറത്ത് കൊന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ചെന്നൈ: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ തലയറത്ത് കൊന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ തമിഴ് സെല്‍വനെ പോലീസ് അറസ്റ്റുചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയശേഷം ചെന്നൈയിലെത്തിയ പ്രതി, ഇതിനെക്കുറിച്ച് പൊതുസമൂഹത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഒരു ടിവി ചാനല്‍ ഓഫിസിലെത്തിയിരുന്നു. ഇതിനുപിന്നാലെ ചെന്നൈയില്‍ വെച്ചാണ് …

സംശയത്തെത്തുടര്‍ന്ന് ഭാര്യയെ തലയറത്ത് കൊന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍ Read More

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ

ചെന്നൈ | തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 21 തിങ്കളാഴ്ച രാവിലെ പതിവ് നടത്തത്തിനിടെ ചെറിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ഹോസ്പിറ്റൽസ് മെഡിക്കൽ സർവീസസ് ഡയറക്ടർ …

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ Read More