ബ്രഹ്‌മപുരം തീപിടിത്തം: എന്‍.ജി.ടി. പരിഗണിക്കും

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതിയിലും ദേശീയ ഹരിത ട്രിബ്യൂണലിലുമുള്ള മൂന്നു കേസുകള്‍ ഒരിടത്തു പരിഗണിച്ചാല്‍ സൗകര്യമാകുമെന്നു സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ഇന്ന് എന്‍.ജി.ടി. ചെെന്നെ ബെഞ്ചിനെ അറിയിക്കും.ബ്രഹ്‌മപുരം സംഭവത്തില്‍ എന്‍.ജി.ടി. ഡല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചും ചെെന്നെയിലെ സതേണ്‍ ബെഞ്ചും സ്വമേധയാ …

ബ്രഹ്‌മപുരം തീപിടിത്തം: എന്‍.ജി.ടി. പരിഗണിക്കും Read More