തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിന് കാരണമായ വിഷമദ്യം നിർമിച്ചയാളും മെഥനോൾ നൽകിയയാളും അറസ്റ്റിൽ
തമിഴ്നാട്: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ വിഷമദ്യം നിർമിച്ചയാൾ പിടിയിൽ. ചിറ്റമൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്. സംഭവശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. വ്യാജമദ്യ നിർമാണത്തിനായി മെഥനോൾ വിതരണം ചെയ്ത ചെന്നൈ സ്വദേശി ഇളയനമ്പിയെയും പിടികൂടി. 1000 ലിറ്റർ മെഥനോൾ നൽകിയെന്നാണ് ഇയാളുടെ മൊഴി. …
തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിന് കാരണമായ വിഷമദ്യം നിർമിച്ചയാളും മെഥനോൾ നൽകിയയാളും അറസ്റ്റിൽ Read More