പേവിഷ നിയന്ത്രണ പരിപാടിയുമായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്

    പേവിഷ പ്രതിരോധത്തിന്റെ ഭാഗമായി മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍  റാബീസ് വാക്‌സിന്‍ നല്‍കുന്നു. ജനകീയ ആസൂത്രണം 2022-23 പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലു ദിവസങ്ങളിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ …

പേവിഷ നിയന്ത്രണ പരിപാടിയുമായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് Read More