കണ്ണൂർ: എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ ഒരുങ്ങി ചെങ്ങളായി ഗ്രാമ പഞ്ചായത്ത്

കണ്ണൂർ: വേനൽ ചൂടിനെ അതിജീവിക്കാൻ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ ഒരുങ്ങി ചെങ്ങളായി ഗ്രാമ പഞ്ചായത്ത്. 8000ത്തോളം വീടുകളിൽ പൈപ്പ് ലൈൻ വഴിയാണ് വെള്ളമെത്തിക്കുക. ഏപ്രിൽ, മെയ് മാസങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് പഞ്ചായത്തിൽ അനുഭവപ്പെടാറ്. ഇതിനെ അതിജീവിക്കാൻ ജലജീവൻ മിഷനുമയി …

കണ്ണൂർ: എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ ഒരുങ്ങി ചെങ്ങളായി ഗ്രാമ പഞ്ചായത്ത് Read More