ഐ ലീഗ്: പഞ്ചാബിന് ജയം

ഇംഫാല്‍: ഐ ലീഗ് ഫുട്‌ബോളില്‍ പഞ്ചാബ് എഫ്.സിക്കും സുദേവയ്ക്കും ജയം. പഞ്ചാബ് ഐസ്വാളിനെ ഏകപക്ഷീയമായ ഒരു ഗോളിനും സുദേവ 3-1 നു കെങ്ക്രിയെയും തോല്‍പ്പിച്ചു. ഐസ്വാളിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെഞ്ചോ ഗില്‍ഷെന്‍ നേടിയ ഗോളിലാണു പഞ്ചാബ് …

ഐ ലീഗ്: പഞ്ചാബിന് ജയം Read More