അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രത്തിൽ കുട്ടികൾക്ക് അവധിക്കാല ക്ലാസ്
സാംസ്‌കാരികവകുപ്പിനു കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം കുട്ടികൾക്ക് അവധിക്കാല ക്ലാസിന് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായിരിക്കും പ്രവേശനം. മെയ് 16 മുതൽ 21 വരെയാണ് ക്ലാസ്. ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം, ഗുരുദേവകൃതികൾ എന്നിവയിലും …
അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രത്തിൽ കുട്ടികൾക്ക് അവധിക്കാല ക്ലാസ് Read More