പ്ലസ് ടുക്കാരെ കുഴക്കിയ കെമിസ്‌ട്രിയില്‍ വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ തീരുമാനം
തിരുവനന്തപുരം : പ്ലസ് ടു കെമിസ്‌ട്രി മൂല്യ നിര്‍ണയത്തിനുളള പുതിയ ഉത്തരസൂചിക തയാറാക്കാനുളള നടപടി 2022 മെയ് 3 ന് തുടങ്ങും നിലവിലുളള ഉത്തരസൂചികകള്‍ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച 15 അംഗ സമിതി പരിശോധിക്കും. മെയ് നാലു മുതല്‍ വീണ്ടും മൂല്യ …
പ്ലസ് ടുക്കാരെ കുഴക്കിയ കെമിസ്‌ട്രിയില്‍ വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ തീരുമാനം Read More