പഴവർഗ്ഗങ്ങൾ കൃത്രിമമായി പാകപ്പെടുത്തുന്നതിനായി രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിക്കുന്നത് സംബന്ധിച്ച്
തിരുവനന്തപുരം: കാർബൈഡ് വാതകം എന്ന് പൊതുവെ അറിയപ്പെടുന്ന അസറ്റിലീൻ വാതകം ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച പഴവർഗ്ഗങ്ങൾ ഒരു വ്യക്തിയും കൈവശം വയ്ക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് 2011 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ (വിൽപ്പന നിരോധനവും നിയന്ത്രണവും) ഉപവകുപ്പ് 2.3.5 അനുശാസിക്കുന്നതായി ആരോഗ്യ-കുടുംബക്ഷേമ …
പഴവർഗ്ഗങ്ങൾ കൃത്രിമമായി പാകപ്പെടുത്തുന്നതിനായി രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിക്കുന്നത് സംബന്ധിച്ച് Read More