തരിശു നിലങ്ങൾ കതിരണിയുന്നു; ചെങ്കര ചേറായി പാടത്ത് നൂറ് മേനി വിളവ്
തരിശുനിലങ്ങളോരോന്നായി കൃഷിയിടങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് പിണ്ടിമന ഗ്രാമപഞ്ചായത്ത്. തരിശായി കിടക്കുന്ന പടശേഖരങ്ങൾ കണ്ടെത്തി കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകിയാണ് ഈ പദ്ധതി. ഇത്തരത്തിൽ കൃഷി ആരംഭിച്ച തരിശു നിലങ്ങളിലെല്ലാം തന്നെ മികച്ച വിളവാണ് ലഭിക്കുന്നത്. മൂന്നാം വാർഡിൽ ചെങ്കര ചേറായി …
തരിശു നിലങ്ങൾ കതിരണിയുന്നു; ചെങ്കര ചേറായി പാടത്ത് നൂറ് മേനി വിളവ് Read More