പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പ ഭക്തര്‍ കാനനവാസന് തങ്ങള്‍ ദര്‍ശനത്തിനെത്തി എന്ന് അറിയിക്കുന്നതിനും, ഉദ്ദിഷ്ട കാര്യ പ്രാപ്തിക്ക് വേണ്ടിയും അര്‍പ്പിക്കുന്നതാണ് വെടി വഴിപാട്. കുടുംബ ഐശ്വര്യത്തിനും, ആയുസ്, ആരോഗ്യത്തിന് വേണ്ടിയും മറ്റുമാണ് ഭക്തര്‍ വെടി വഴിപാട് അര്‍പ്പിക്കുന്നത്.കോവിഡ് സാഹചര്യത്തില്‍ 2019...
Read full story