സിനിമാ ലൊക്കേഷനിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം
കാസർകോട്ടോ : ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ അഗ്നിബാധ. കാസർകോട് ചീമേനിയിലെ ലൊക്കേഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിലെത്തുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ഷൂ ട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപിടുത്തിലൂടെ നശിച്ചതിനാൽ …
സിനിമാ ലൊക്കേഷനിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം Read More