സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

ചീക്കോട്: ചീക്കോട് ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളെ മലതേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും കുത്തേറ്റു. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടു മടങ്ങുന്ന കുട്ടികള്‍ക്കുനേരെയാണ് തേനീച്ചകളുടെ ആക്രമണമുണ്ടായത്. ചിതറിയോടിയ കുട്ടികള്‍ ആര്‍ത്തു വിളിച്ചതോടെ രക്ഷപ്രവര്‍ത്തനത്തിന് ഓടിയെത്തിയ നാട്ടുകാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും കുത്തേറ്റു. 30ല്‍പരം …

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു Read More