ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ രണ്ട് പേർ കഞ്ചാവുമായി പിടിയിൽ. കുളത്തൂപ്പുഴ അൻപത് ഏക്കർ സ്വദേശികളായ റിഥിൻ (22 ), അൻസിൽ (24) എന്നിവരാണ് പിടിയിലായത്. ആറ് കിലോ കഞ്ചാവുമായാണ് ഇരുവരും പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഗോകുൽ ലാലിന്റെ നേതൃത്വത്തിലുള്ള …
ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ Read More